Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Communist Party

Kasaragod

ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​ന​ങ്ങ​ളെ കേ​ള്‍​ക്ക​ണം: സി.​പി. ജോ​ണ്‍

കാ​ഞ്ഞ​ങ്ങാ​ട്: ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​ന​ങ്ങ​ളു​ടെ വി​ഷ​മ​ങ്ങ​ള്‍ കേ​ട്ട് അ​വ​രെ ചേ​ര്‍​ത്തു പി​ടി​ക്ക​ണ​മെ​ന്നും ന​വ​ക​മ്യൂ​ണി​സ്റ്റ് ചി​ന്ത പ്ര​സ്ഥാ​ന​മാ​യി സി​എം​പി വ​ള​രു​ന്ന കാ​ല​മാ​ണ് മു​ന്നി​ലു​ള്ള​തെ​ന്നും മ​ന്ത്രി സി.​പി. ജോ​ണ്‍. രാ​ജ് റ​സി​ഡ​ന്‍​സി​യി​ല്‍ ന​ട​ന്ന സി​എം​പി ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി.​കെ. ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ക​മ്മാ​ര​ന്‍, പി.​കെ. ര​ഘു​നാ​ഥ്, സി. ​ബാ​ല​ന്‍, ഇ.​വി. ദാ​മോ​ദ​ര​ന്‍, പി. ​ക​മ​ലാ​ക്ഷ, ടി. ​ഗം​ഗാ​ധ​ര​ന്‍, എം.​ടി. ക​മ​ലാ​ക്ഷി, കെ. ​ശ്രീ​ജ, കെ.​വി. സാ​വി​ത്രി, പി.​കെ. ബേ​ബി, പി.​പി. നി​വേ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up